നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം സ്വദേശിനി അപർണയാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട്പോകും വഴി കാറിൽ അപർണ പ്രസവിച്ചിരുന്നു. ഈ സമയത്ത് ഭർത്തവും കൂടെയുണ്ടായിരുന്നതായി പോലീസ് പറയുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമല്ല.
അഭിപ്രായം രേഖപ്പെടുത്തു