ഇരുന്നൂറിലധികം താരങ്ങളുടെ ശബ്ദം അനുകരിച്ച് മിമിക്രി വേദികളിൽ കയ്യടി നേടിയ കലാഭവൻ സതീഷ് ഇത്തവണ സ്ഥാനാർഥി

കലാഭവൻ സതീഷ് എന്ന മിമിക്രി കലാകാരനെ അറിയാത്തവർ ചുരുക്കമായിരിക്കും. രണ്ട് മിനിറ്റിൽ ഇരുന്നൂറിലധികം താരങ്ങളുടെ ശബ്ദം അനുകരിച്ച് മിമിക്രി വേദികളിൽ കയ്യടി നേടിയ താരമാണ് സതീഷ് കലാഭവൻ. നിരവധി മിമിക്രി വേദികളിൽ നിറസാന്നിധ്യമായ താരം ഇപ്പോൾ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. തൃശൂർ പാണഞ്ചേരി പഞ്ചായത്തിലാണ് സതീഷ് കലാഭവൻ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു