ചികത്സയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച പാസ്റ്ററും കൂട്ട് നിന്ന ഭർത്താവും അറസ്റ്റിൽ

തിരുവനന്തപുരം : മാനസീകമായി ബുദ്ധിമുട്ടനുഭവിക്കുന്ന യുവതിയെ പീഡനത്തിന് ഇരയാക്കിയ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾ ഇല്ലാത്ത യുവതിയെ ചികിത്സയുടെ പേരിൽ തന്റെ വീട്ടിലെത്തിച്ച ശേഷമാണ് പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവാണ് യുവതിയെ പാസ്റ്ററുടെ വീട്ടിലെത്തിച്ചത്. ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ എറണാകുളം സ്വദേശി പാസ്റ്റർ വില്ല്യം ജോണിനെയും യുവതിയുടെ ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു