കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ കേരളം കൃത്രിമം കാണിക്കുന്നതായി ബിബിസി

തിരുവനന്തപുരം : കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ കേരളം കൃത്രിമം കാണിക്കുന്നതായി അന്താരാഷ്ട്ര മാധ്യമം ബിബിസിഐ. കേരളത്തിൽ ഇതുവരെ 3356 പേർ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട് എന്നാൽ സംസ്ഥാന സർക്കാർ പുറത്ത് വിട്ട കണക്കനുസരിച്ച് 1969 മരണങ്ങൾ മാത്രമാണെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

കൊറോണ വൈറസിന്റെ തുടക്കം മുതലുള്ള മാധ്യമ വാർത്തകളിലെ കണക്കുകൾ അടിസ്ഥാനമാക്കി ഡോ അരുൺമാധവിന്റെ പട്ടിക അടിസ്ഥാനമാക്കിയാണ് ബിബിസിഐ യുടെ റിപ്പോർട്ട്. മരിക്കുന്നതിന് മുൻപ് കൊറോണ ബാധിച്ചവരെ ലിസ്റ്റിൽ ഉള്പെടുത്തുന്നില്ലെന്നും ഡോ അരുൺമാധവ് പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു