സ്വർണക്കള്ളക്കടത്ത് ; എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും. കാക്കനാട് ജയിലിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തും.

സ്വർണ്ണക്കള്ളക്കടത്ത്‌ കേസിൽ ഇന്നലെയാണ് ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തത്. കള്ളക്കടത്തിന് നേതൃത്വം നൽകിയത് ശിവശങ്കറാണെന്ന് എൻഫോഴ്‌മെന്റ് നേരത്തെ പറഞ്ഞിരുന്നു. സ്വർണകൾക്കടത്തിന് പുറമെ കള്ളപ്പണം വെളുപ്പിച്ചതിനും ശിവശങ്കറിന് പങ്കുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു