സിനിമാ താരം തിലകന്റെ മകൻ ബിജെപി സ്ഥാനാർഥി

കൊച്ചി : സിനിമാ താരം തിലകന്റെ മകൻ ഷിബു തിലകൻ ബിജെപി സ്ഥാനാർഥി. തൃപ്പൂണിത്തുറ നഗരസഭയിലാണ് ഷിബു തിലകൻ മത്സരിക്കുന്നത്. ഇവിടം സ്വർഗമാണ്നി,യക്ഷിയും ഞാനും,ഗുണ്ട,ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങി നി രവധി സിനിമകളിലും ഷിബു തിലകൻ അഭിനയിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു