ഇബ്രാഹീം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി, ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി

മുൻ മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി. ഏഴോളം നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന് ചോദ്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.