നാദിർഷായുടെ മൂത്ത മകൾ ആയിഷയുടെ വിവാഹ നിശ്‌ചയം കഴിഞ്ഞു

നടനും സംവിധായകനുമായ നാദിർഷായുടെ മൂത്ത മകൾ ആയിഷയുടെ വിവാഹ നിശ്‌ചയം കഴിഞ്ഞു. ചടങ്ങിൽ ദിലീപും ഭാര്യ കാവ്യാമാധവനും പങ്കെടുത്തു.