ശിവശങ്കറിന് ജയിലിനുള്ളിൽ പേനയും നോട്ടുബുക്കും നൽകാൻ ജയിൽ സൂപ്രണ്ടിന് കോടതിയുടെ നിർദേശം

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന് ജയിലിനുള്ളിൽ പേനയും നോട്ടുബുക്കും നൽകാൻ ജയിൽ സൂപ്രണ്ടിന് കോടതിയുടെ നിർദേശം.

ശിവശങ്കർ സമർപ്പിച്ച ഹർജിയിലാണ് നിർദേശം. കൂടാതെ ശിവശങ്കറിന്റെ സഹോദരങ്ങൾക്ക് നേരിട്ട് കണ്ട് സംസാരിക്കാനും അനുമതി നൽകി.

അഭിപ്രായം രേഖപ്പെടുത്തു