രാജ്യത്ത് ഇന്ധന വില വർദ്ധനവ് തുടരുന്നു ; കഴിഞ്ഞ ഒൻപത് ദിവസത്തിനുള്ളിൽ ഇന്ധന വില ഒരു രൂപയിലധീകം വർധിച്ചു

രാജ്യത്ത് ഇന്ധന വില വർദ്ധനവ് തുടരുന്നു. കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ഒരു രൂപയിലധീകം വർധിച്ചു. ഇതോടെ പെട്രോളിന് 82.38 രൂപയും,ഡീസലിന് 76.18 രൂപയുമായി.

അഭിപ്രായം രേഖപ്പെടുത്തു