മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാൻ പോയി, വഴിൽവെച്ച് അപകടം ; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം : മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കണ്ട് മടങ്ങിയ മൂവർ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക് അപകടത്തിൽ പെട്ടതിനെ തുടർന്നാണ് മോഷണ സംഘം കുടുങ്ങിയത്. പരപ്പനങ്ങാടി സ്വദേശികളായ മുഹമ്മദ് ഹുസ്സൈൻ,മുഹമ്മദ് ആകിബ്,റസൽ, എന്നിവരാണ് അറസ്റ്റിലായത്.

പുത്തരിക്കലിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ സംഘത്തിലെ ഒരാളുടെ കാമുകിയെ കാണാനായിരുന്നു യാത്ര. തിരിച്ച് വരുന്ന വഴിയിൽ മറ്റൊരു ബൈക്കും സംഘം മോഷ്ടിച്ചു.

അഭിപ്രായം രേഖപ്പെടുത്തു