സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്‌ഡ് ; സിപിഐ മുഖപത്രം

തിരുവനന്തപുരം : കെഎസ്എഫ്ഇ യിൽ വിജിലൻസ് റൈഡ് നടത്തിയ സംഭവത്തിൽ എൽഡിഎഫ് ഘടകകഷിയായ സിപിഐ അതൃപ്തി അറിയിച്ചു. സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്‌ഡ്‌ എന്ന് സിപിഐ മുഖപത്രം.

റെയ്ഡിന്റെ ഉദ്ദേശം സംശയം ഉളവാക്കുന്നതാണ് ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്‌ഡിൽ കുറ്റവാളികളോടുള്ള പെരുമാറ്റം പോലെയാണ് വിജിലൻസ് പെരുമാറിയതെന്നും സിപിഐ കുറ്റപ്പെടുത്തി.