സ്വപനയുടെ നിയമനത്തിൽ അപാകത പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയെ ഐടി വകുപ്പ് വിലക്കി

തിരുവനന്തപുരം : സ്വപനയുടെ നിയമനത്തിൽ അപാകത പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്ബനിയെ ഐടി വകുപ്പ് വിലക്കി. രണ്ട് വർഷത്തേക്കാണ് കമ്പനിക്ക് വിലക്കേർപ്പെടുത്തിയത്. കെ ഫോണുമായുള്ള കരാർ തീർന്നതിന് തൊട്ട് പിന്നാലെയാണ് കമ്പനിക്ക് വിലക്കേർപ്പെടുത്തിയത്. സർക്കാരിന്റെ ഈ മൊബിലിറ്റി പദ്ധതിയിൽ നിന്നും കമ്പനിയെ നേരത്തെ ഒഴിവാക്കിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു