കേരളം സ്വന്തമായി കോവിഡ് വാക്‌സിൻ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം സ്വന്തമായി കോവിഡ് വാക്‌സിൻ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ നിർമ്മാണത്തിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിപ ചിക്കൻഗുനിയ പോലുള്ള രോഗങ്ങൾ പടർന്ന് പിടിച്ച നാടാണ് കേരളമെന്നും അതിനാൽ സംസ്ഥാനത്തിന് സ്വന്തം നിലയ്ക് വാക്സിൻ നിർമ്മിക്കുന്നതിനാവശ്യമായ ഗവേഷണങ്ങൾ ആവശ്യമാണെന്നും.

അത്തരം ശ്രമങ്ങൾ ഭാവിയിലേക്കുള്ള കരുതലാണെന്നും വാക്സിൻ നിർമ്മിക്കുന്നതിന് സാധ്യതകൾ മനസിലാക്കാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു