ഒറ്റപ്പെട്ട് തോമസ് ഐസക്ക് ; പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നെന്ന് സിപിഐഎം

തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസകിനെതിരെ സിപിഎം സ്ക്രട്ടറിയേറ്റ്. കെഎസ്എഫ്ഇ യിൽ വിജിലൻസ് റൈഡ് നടത്തിയ സംഭവത്തിൽ തോമസ് ഐസക്ക് നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് പിന്തുണ നൽകിയ ആനത്തലവട്ടം ആനന്ദനറെ നിലപാടും ശരിയായില്ലെന്നും എന്തും വിവാദമാക്കാൻ ശ്രമിക്കുന്നവർ ഉണ്ടെന്ന തിരിച്ചറിവുണ്ടാവണമെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു