കൊല്ലത്ത് യുവതിക്കും മകൾക്കും നേരെ ആസിഡ് ആക്രമണം

കൊല്ലം : യുവതിക്കും മകൾക്കും നേരെ ആസിഡ് ആക്രമണം. യുവതിയുടെ ഭർത്താവാണ് ആക്രമണം നടത്തിയത്. രാജി മകൾ ആദിത്യ എന്നിവർക്ക് നേരെയാണ് യുവതിയുടെ ഭർത്താവ് ജയൻ ആസിഡ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ യുവതിയെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആയിഡ് ആക്രമണത്തിനിടെ അയൽവാസികളായ പ്രവീണ,നിരഞ്ജന എന്നിവർക്കും പരിക്കേറ്റു. ആസിഡ് ആക്രമണത്തിന് ശേഷം ജയൻ ഒളിവിലാണെന്ന് പോലീസ് പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു