കണ്ണൂരിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : കണ്ണൂർ ആലക്കോടിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിമല സ്വദേശി മനോജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാകാം എന്നാണ് പോലീസിന്റെ ഇപ്പോഴത്തെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അഭിപ്രായം രേഖപ്പെടുത്തു