വിലക്ക് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : കൊറോണ നിയന്ത്രണ വിലക്ക് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ഭക്തർക്കുള്ള വിലക്ക് ലംഘിച്ചാണ് കഴിഞ്ഞ മാസം 26 ന് മന്ത്രിയുടെ ഭാര്യ ദർശനം നടത്തിയത്.