നടന്നത് രാജ്യത്തിൻറെ നിലനിൽപ്പിനെ ബാധിക്കുന്ന കാര്യങ്ങൾ ; രഹസ്യ മൊഴി സ്വപനയുടെയും സരിതത്തിന്റെയും ജീവന് ഭീഷണി ഉണ്ടാക്കും

സ്വപനയുടെയും,സരിത്തിന്റെയും രഹസ്യ മൊഴി അവരുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്നതെന്ന് കസ്റ്റംസ്. രാജ്യത്തിൻറെ നില നില്പിനെ ബാധിക്കുന്ന കാര്യങ്ങളാണ് നടന്നതെന്നും കസ്റ്റംസ്.

രഹസ്യ മൊഴിയിലൂടെ ലഭിച്ചത് സുപ്രധാന തെളിവാണെന്നും കേസിന് വഴിത്തിരിവുണ്ടാക്കുമെന്നും കസ്റ്റംസ് അറിയിച്ചു. സ്വപനയെയും സരിത്തിനെയും ഒരാഴ്ചത്തേക്ക് കൂടി കസ്റ്റഡിയിൽ ആവിശ്യപെട്ടിരിക്കുകയാണ് കസ്റ്റംസ്.