ചാലക്കുടിപ്പുഴ പാലത്തിൽ നിന്നും കണ്ടെയിനർ ലോറി പുഴയിലേക്ക് മറിഞ്ഞു

ചാലക്കുടിയിൽ ടാങ്കർ കണ്ടെയിനർ ലോറി മറിഞ്ഞു. ചാലക്കുടിപ്പുഴ പാലത്തിൽ നിന്നുമാണ് കണ്ടെയിനർ ലോറി പുഴയിലേക്ക് മറിഞ്ഞത് .

ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ളീനറും അത്ഭുതകരമായി രക്ഷപെട്ടു. അപകടം നടക്കുന്നതിനിടയിൽ ഇരുവരും ചാടി രക്ഷപ്പെടുകയായിരുന്നു.