ആശങ്കയ്ക്ക് വിരാമം ബുറെവി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു

തിരുവനന്തപുരം : ആശങ്കയ്ക്ക് വിരാമം ബുറെവി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. തമിഴ്‌നാട് തീരത്ത് ആഞ്ഞടിച്ച ബുറെവി കേരളത്തിലെത്തുക സാധാരണ മഴയുടെ രൂപത്തിലാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

നൂറു കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ പത്ത് കിലോമീറ്റർ വേഗതയിൽ മാത്രാമാണ് വീശുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുറെവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചതിൽ മാറ്റമുണ്ടാവില്ല.

അഭിപ്രായം രേഖപ്പെടുത്തു