ഡിസംബർ മാസം പകുതിയോടെ ട്രെയിൻ ഗതാഗതം പുനരാരംഭിക്കും

കൊച്ചി : ഡിസംബർ മാസം പകുതിയോടെ ട്രെയിൻ ഗതാഗതം പുനരാരംഭിക്കും. സംസ്ഥാനത്ത് കൂടുതൽ ഇന്റർസിറ്റി ട്രെയിനുകൾ സർവ്വീസ് പുരാരംഭിക്കും. ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്റര്‍സിറ്റി, എറണാകുളം -കണ്ണൂര്‍ ഇന്റര്‍സിറ്റി, എറണാകുളം -തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം- മധുര അമൃത, തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് അടുത്ത ഘട്ടത്തില്‍ പരിഗണിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു