ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യക്കെതിരെ ഹൈക്കോടതി സ്വമേധയ കേസെടുത്തു

കോവിഡ് മാനദണ്ഡം ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യക്കെതിരെ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ഭക്തർക്ക് വിലക്കുള്ള സാഹചര്യത്തിലാണ് മന്ത്രിയുടെ ഭാര്യ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.

ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സമാന വിഷയത്തിൽ മറ്റൊരു പബെഞ്ച് കേസെടുത്തിട്ടുണ്ട് ദേവസ്വം ബോർഡ് വിശദീകരണം തേടിയിട്ടുള്ളതായും അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്തു