യൂണിടെക്കിന് കൂടുതൽ കരാറുകൾ വാഗ്ദാനം ചെയ്തതായി വിജിലൻസ് കണ്ടെത്തി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ യൂണിടെക്കിന് കൂടുതൽ കരാറുകൾ വാഗ്ദാനം ചെയ്തതായി വിജിലൻസ് കണ്ടെത്തി. കെഫോൺ ഉപകരാരും,ഹൈദരാബാദിലെ കോൺസിലേറ്റ് നിർമ്മാണ കരാറും യൂണിടെക്കിന് വാഗ്ദാനം ചെയ്തതായാണ് വിജിലൻസ് കണ്ടെത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു