ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 6 ജില്ലകളിൽ ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ശേഷം മദ്യവില്പ്പന തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : ഡിസംബർ 8 ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 6 ജില്ലകളിൽ ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ശേഷം മദ്യവില്പ്പന തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ. വിലക്ക് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് മക്കേഷൻ വ്യക്തമാക്കി.

ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളായ. ആലപ്പുഴ,കൊല്ലം,പത്തനംതിട്ട,തിരുവനന്തപുരം,ഇടുക്കി എന്നിവിടങ്ങളിലാണ് മദ്യവിതരണത്തിന് വിലക്ക് ഏർപ്പെടുത്തിയത്.