ആലപ്പുഴ : മുൻ മുഖ്യമന്ത്രിയും സിപിഐഎം ന്റെ മുതിർന്ന നേതാവുമായ വിഎസ് അച്ചുദാനന്തൻ വോട്ട് ഇത്തവണ വോട്ട് ചെയ്യില്ലെന്ന് റിപ്പോർട്ട്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണമാണ് വോട്ട് ചെയ്യാത്തതെന്നുമാണ് റിപ്പോർട്ട്.
നേരത്തെ തപാൽ വോട്ട് അനുവദിക്കണമെന്ന വിഎസ് ന്റെ ആവിശ്യം തള്ളിയിരുന്നു. കോവിഡ് ബാധിതായവർക്കും ക്വറന്റൈനില്‍ കഴിയുന്നവർക്കും തെരെഞ്ഞെടുപ്പ് ചുമതലയുള്ളവർക്കുമാണ് പോസ്റ്റൽ വോട്ടിംഗ് ന് അനുമതിയുള്ളത്. പുന്നപ്ര പഞ്ചായത്തിലാണ് വിഎസ് ന് വോട്ടുള്ളത്.
അഭിപ്രായം രേഖപ്പെടുത്തു