കർഷകരുടെ ഭാരത് ബന്ദിന് അനുകൂലമായി സമരം ചെയ്ത ഇടത് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ന്യുഡൽഹി : കർഷകരുടെ ഭാരത് ബന്ദിന് അനുകൂലമായി സമരം ചെയ്ത ഇടത് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കെകെ രാഗേഷ്,പി കൃഷ്ണദാസ് ,എന്നിവരാണ് അറസ്റ്റിലായത്.

അഭിപ്രായം രേഖപ്പെടുത്തു