കൊച്ചി : തന്റെ ജീവന് ഭീഷണിയുണ്ട് ജയിലിൽ സംരക്ഷണം വേണമെന്ന് ആവിശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയിൽ. പോലീസ് ഉദ്യഗസ്ഥർ എന്ന് തോന്നിപ്പിക്കുന്ന ചിലർ ജയിലിൽ തന്നെ കാണാൻ വന്നു.
കേസുമായി ബന്ധപ്പെട്ട ഉന്നതരുടെ പേര് പറയരുതെന്ന് ആവിശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും ഇല്ലാതാക്കാൻ ശേഷിയുള്ളവരാണ് അവരെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന സുരേഷ് പറയുന്നു.
അഭിപ്രായം രേഖപ്പെടുത്തു