ജനുവരി ആദ്യം സ്‌കൂളുകൾ തുറക്കണം ; ഈ മാസം 17 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുന്നതിനായുള്ള യോഗം ഈ മാസം 17 ന് ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

കോവിഡ് മഹാമാരിയെ തുടർന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടില്ല . ജനുവരി ആദ്യത്തോടെ സ്‌കൂളുകൾ ആരംഭിക്കണമമെന്നാണ് വിദഗ്ധ സമിതിയുടെ നിർദേശം.

അഭിപ്രായം രേഖപ്പെടുത്തു