കേരളത്തിലുള്ളത് വിശ്വാസികളെ വിഷമിപ്പിച്ച വൃത്തികെട്ട ഭരണം ; ഈ സർക്കാരിനെ കാലിൽ തൂക്കി കടലിൽ കളയണമെന്ന് സുരേഷ്‌ഗോപി

കണ്ണൂർ : കേരളത്തിലുള്ളത് വിശ്വാസികളെ വിഷമിപ്പിച്ച വൃത്തികെട്ട ഭരണം, ഈ സർക്കാരിനെ ഓടിക്കിയെ മതിയാവു എന്ന് സുരേഷ്‌ഗോപി. കണ്ണൂരിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാരിനെ കാലിൽ തൂക്കി കടലിൽ കളയണമെന്നും സുരേഷ് ഗോപി പറഞ്ഞു.