വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് നേതാവും മദ്രസ അധ്യാപകനുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് നേതാവും മദ്രസ അധ്യാപകനുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കേ ബ്ലാങ്ങാട് മുഹ്‌ഹമ്മദ് കസീമാണ് അറസ്റ്റിലായത്.

അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഇയാൾക്കെതിരെ വിദ്യാർത്ഥിനിയുടെ കുടുംബം നൽകിയ പരാതിയെതുടർന്നാണ് അറസ്റ്റ്.