വീട്ടിൽ നിന്നും പിണങ്ങി പോയ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

ന്യുഡൽഹി : ഡൽഹിയിൽ വീണ്ടും കൂട്ട ബലാത്സംഗം. വീട്ടിൽ നിന്നും പിണങ്ങി പോയി റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ മൂന്ന് പേര് ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. വ്യാഴഴ്ച രാത്രിയാണ് സംഭവം.

റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് താമസിക്കുന്ന പെൺകുട്ടി വീട്ടിൽ നിന്നും പിണങ്ങി റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു. മൂന്ന് പേരടങ്ങുന്ന സംഘം പെൺകുട്ടിയെ ബലമായി പിടിച്ച് കൊണ്ട് പോയി കുറ്റിക്കാട്ടിൽ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു