പിന്നോട്ടില്ല ; നാളെ കർഷകർ നിരാഹാര സമരം ആരംഭിക്കും പിന്തുണയുമായി അരവിന്ദ് കേജരിവാളും

കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ നാളെ കർഷകർ നിരാഹാര സമരമിരിക്കും. കാർഷിക നിയമം പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും കർഷകർ വ്യക്തമാക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമരം നടത്തുന്ന കർഷകർക്ക് പിന്തുണയറിയിച്ച് നാളെ നിരാഹാര സമരം നടത്തും.