കോൺഗ്രസ്സ് നേതാക്കൾക്ക് കഴിവില്ല പ്രവർത്തകർ ബിജെപി യിലേക്ക് പോകുന്നു ; കെ സുധാകരൻ

കണ്ണൂർ : സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾ കഴിവില്ലാത്തവരാണെന്ന് കെ സുധാകരൻ. സംസ്ഥാനത്തെ നേതാക്കൾക്ക് കഴിവില്ലാത്തതിനാലാണ് കോൺഗ്രസ്സ് പ്രവർത്തകർ ബിജെപിയിലേക്ക് പോകുന്നതെന്നും കെ സുധാകരൻ പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപി യുടെ വളർച്ച കോൺഗ്രസ്സിന്റെ വീഴ്ചയാണ് വ്യക്തതല്പര്യങ്ങൾക്ക് അതീതമായ നേരത്വമാണ് പാർട്ടിക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയെ പുറത്താക്കിയത് വലിയ ദുരന്തമുണ്ടാക്കി. അണികൾ ജോസ് കെ മണിക്കൊപ്പമാണെന്ന് തെളിഞ്ഞു.