ഭൂമാഫിയകളിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ വീടില്ലാത്ത പാവങ്ങൾക്ക് വീട് വച്ച് നൽകുമെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : ഭൂമാഫിയകളിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ വീടില്ലാത്ത പാവങ്ങൾക്ക് വീട് വച്ച് നൽകുമെന്ന് യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം ചേർന്ന അഭിഭാഷകരുടെ യോഗത്തിൽ സംസാരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭൂമാഫിയയ്‌ക്കെതിരെ ശക്തമായ നടപടിയാണ് ഉത്തർപ്രദേശ് സർക്കാർ സ്വീകരിച്ചത്. ഭൂമാഫിയയുടെ കയ്യിൽ നിന്നും ഇതിനോടകം ഏക്കർ കണക്കിന് ഭൂമി ഉത്തർപ്രദേശ് സർക്കാർ പിടിച്ചെടുത്തു.

അഭിപ്രായം രേഖപ്പെടുത്തു