കൊറോണയെ നേരിട്ടു ; ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് മദർ തെരേസ പുരസ്കാരം.

മുംബൈ : ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്‌കാരം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്. കൊറോണ വൈറസിനെതിരെ നടത്തിയ കാര്യക്ഷമമായ പ്രവർത്തനത്തിനാണ് അവാർഡ്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് നേരത്തെയും കെകെ ശൈലജയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ ക്ഷണം ലഭിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു