സിപിഎം നേതാവിന്റെ റിസോർട്ടിൽ ലഹരിമരുന്ന് നിശാപാർട്ടി ; യുവതികളടക്കം 60 പേർ പോലീസ് പിടിയിൽ

വാഗമൺ : സിപിഎം നേതാവിന്റെ റിസോട്ടിൽ ലഹരിമരുന്ന് നിശാപാർട്ടി 25 യുവതികൾ ഉൾപ്പെടെ
60 പേർ അറസ്റ്റിൽ. നിശാപാർട്ടിക്കായി എത്തിച്ച ലഹരിമരുന്നും പോലീസ് പിടിച്ചെടുത്തു. സോഷ്യൽ മീഡിയ ഗ്രൂപ്പ് വഴിയാണ് സംഘം നിശാപാർട്ടി സംഘടിപ്പിച്ചത്. ഇന്നലെ രാത്രിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് ഹാഷിഷ് തുടങ്ങിയ മയക്ക് മരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്.

അഭിപ്രായം രേഖപ്പെടുത്തു