കണ്ണൂരിൽ അധ്യാപകന്റെ വീട്ടിന് നേരെ ബോംബേറ് ; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ : ചക്കരക്കല്ലിൽ അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ വത്സന്റെ വീടിന് നേരെ ബോംബേറ്. മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കഴിഞ്ഞ ബുധനാഴ്ചയാണ് ബോംബേറ് നടന്നത്.

അർദ്ധ രാത്രി വത്സന്റെ വീട്ടിലേക്ക് പ്രതികൾ ബോംബെറിയുകയായിരുന്നു. ബോംബേറിൽ വീടിന്റെ മുൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചു.

അഭിപ്രായം രേഖപ്പെടുത്തു