നിശാപാർട്ടിക്കിടെ അറസ്റ്റിലായ നടിയും മോഡലുമായ ബ്രിസ്റ്റി ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണി

കൊച്ചി : വാഗമണിൽ റിസോട്ടിൽ നിശാപാർട്ടിക്കിടെ അറസ്റ്റിലായ നടിയും മോഡലുമായ ബ്രിസ്റ്റി ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണിയെന്ന് വിവരം. ഞായറാഴ്ച രാത്രിയാണ് ബ്രിസ്റ്റിയടക്കമുള്ള 59 പേർ അറസ്റ്റിലായത്. ലഹരിമരുന്ന് നിശാ പാർട്ടി സംഘടിപ്പിച്ചതിലെന്റെ സംഘാടക കൂടിയാണ് അറസ്റ്റിലായ ബ്രിസ്റ്റി.

കൊച്ചിയിലെ അറിയപ്പെടുന്ന മോഡലായ ബ്രിസ്റ്റി കൊച്ചിയിലെ ലഹരിമരുന്ന് പാർട്ടികളിലെ സജീവ സാനിധ്യം കൂടിയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി തവണ ബ്രിസ്റ്റിയും സംഘവും ലഹരിമരുന്ന് നിശാ പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു