ജയ് ശ്രീറാം ബാനർ ; നാല് ബിജെപി പ്രവത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് : തദ്ദേശ തെരെഞ്ഞടുപ്പ് വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുകളിൽ ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവത്തിൽ നാല് ബിജെപി പ്രവത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ദാസൻ,ലിനീഷ്,ബിനു,ഉണ്ണികൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

അഭിപ്രായം രേഖപ്പെടുത്തു