സർക്കാരിന്റെ ആഡംബര നൗകയിൽ ലഹരിമരുന്ന് നിശാ പാർട്ടി നടന്നതായി സംശയം

കൊച്ചി : സർക്കാരിന്റെ ആഡംബര നൗകയിൽ ലഹരിമരുന്ന് നിശാ പാർട്ടി നടന്നതായി സംശയം. നെഫ്ര ടിടി എന്ന സർക്കാർ ആഡംബര നൗകയിലാണ് പാർട്ടി നടന്നതായി സംശയിക്കുന്നത്. ജീവനക്കാരുടെ സംശയത്തിന്റെ പുറത്താണ് അധികൃതർ പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ഞായറാഴ്ച ഒരു സംഘം ആളുകൾ നൗകയിൽ ലഹരി പാർട്ടി നടത്തിയതായാണ് നൗകയിലെ ജീവനക്കാർ സംശയിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് ലഹരിമരുന്ന് മാഫിയ ശ്കതിപ്പെടുന്നതായി പോലീസ്