ബിജെപി ഈ സീനൊക്കെ പണ്ടേ വിട്ടതാ ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ബിജെപിയുടെ സുമൻ കോളി

തിരുവനന്തപുരത്ത് സിപിഎം പ്രായം കുറഞ്ഞ ആര്യയെ മേയർ ആക്കിയത് വലിയ വർത്തയാവുകയും ജനശ്രദ്ധ നേടുകയും ചെയ്തു മാത്രമല്ല ഇന്ത്യയിലെ ആദ്യത്തെ പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണം വരെ ആര്യയ്ക്ക് ലഭിച്ചു എന്നാൽ മേയർ സ്ഥാനാർത്ഥികൾ എല്ലാം ബിജെപി യോട് ദയനീയ പരാജയം നേടുകയും അവസാനം ഗദ്യന്തരമില്ലാതെ ആര്യയെ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമല്ല പദ്മനാഭന്റെ മണ്ണിൽ ഒരു മുസ്‌ലിം യുവതിക്ക് മേയർ സ്ഥാനം നല്കാതിരിക്കാനും സിപിഎം ശ്രമിച്ചു എന്നും ആക്ഷേപം ഉയരുന്നുണ്ട്.

ഇന്ത്യയിൽ ആദ്യത്തെ പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണം ആര്യയ്ക് മുൻപേ ബിജെപിയുടെ സുമൻ കോളി സ്വന്തമാക്കിയിരുന്നു. 2009 ൽ ഭാരത് പൂരിൽ നിന്നുമാണ് സുമൻ കോളി മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടത്. മേയർ സ്ഥാനത്തെത്തുമ്പോൾ സുമൻ കോളിയുടെ പ്രായം 21 വയസും മൂന്ന് മാസവുമാണ്. ആര്യയ്ക്ക് ആവട്ടെ 21 വയസും 11 മാസവും. കണക്കുകൾ നോക്കിയാൽ സിപിഎം നും പത്ത് വർഷം മുൻപ് തന്നെ ബിജെപി ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെ മേയർ സ്ഥാനത്ത് എത്തിച്ചിരുന്നു.