തൃശൂർ ദേശീയപാതയിൽ വോൾവോ ബസ് മറിഞ്ഞ് അപകടം

തൃശൂർ : തൊട്ടപ്പടി ദേശീയപാതയിൽ വോൾവോ ബസ് മറിഞ്ഞ് അപകടം. കൊച്ചിയിൽ നിന്നും ചെന്നൈലേക്ക് പോകുന്ന വോൾവോ ബസാണ് അപകടത്തിൽ പെട്ടത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ബസ് മറിഞ്ഞത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 19 യാത്രക്കാർക്ക് പരിക്ക്.

അഭിപ്രായം രേഖപ്പെടുത്തു