നാവായിക്കുളം സ്വദേശിയായ വിദ്യാർത്ഥിയെ കഴുത്തറുത്ത് നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : നാവായിക്കുളം സ്വദേശിയായ വിദ്യാർത്ഥിയെ കഴുത്തറുത്ത് നിലയിൽ കണ്ടെത്തി. വീട്ടിനകത്താണ് മൃദദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥിയുടെ പിതാവിനെയും സഹോദരനെയും കാണാനില്ലെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. എന്നാൽ പിതാവും സഹോദരനും തൊട്ടടുത്ത കുളത്തിൽ ചാടിയതായി സംശയം.

അഭിപ്രായം രേഖപ്പെടുത്തു