തിരുവനന്തപുരത്ത് മകനെ ലൈംഗീകമായി പീഡിപ്പിച്ച വീട്ടമ്മ അറസ്റ്റിൽ

തിരുവനന്തപുരം : മകനെ ലൈംഗീകമായി പീഡിപ്പിച്ച ‘അമ്മ അറസ്റ്റിൽ. പതിനാലു വയസുകാരനായ മകനെ ലൈംഗീകമായി പീഡിപ്പിച്ച കേസിലാണ് കടയ്ക്കാവൂർ സ്വാദേശിനിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പോക്സോ കേസിലാണ് വീട്ടമ്മയെ അറസ്റ്റ് ചെയ്തത്.

അഭിപ്രായം രേഖപ്പെടുത്തു