അവിഹിത ബന്ധമെന്ന് സംശയം ; പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

കൊച്ചി : പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. പിറവം പള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്യാമള കുമാറിയയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൂടെ താമസിച്ചിരുന്ന ശിവരാമൻ പോലീസിൽ കീഴടങ്ങി. ഓട്ടോ ഡ്രൈവറായ ശിവരാമനും ശ്യാമള കുമാരിയും ഒന്നിച്ചാണ് താമസിച്ചിരുന്നത്.

ശ്യാമളകുമാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ശിവരാമാനുണ്ടായിരുന്നു. ഇതിന്റെ പേരിൽ എന്നും വഴക്കിടാറുണ്ടെന്നും അയൽവാസികൾ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു