നവജാത ശിശുവിനെ കഴുത്തിൽ ഇയർ ഫോൺ വയർ കുരുക്കി കൊലപ്പെടുത്തിയ ‘അമ്മ അറസ്റ്റിൽ

കാസർഗോഡ് : കാസർഗോഡ് ബദിയടുക്കയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ചെടേക്കാലിൽ ഷാഫിയുടെ ഭാര്യ ഷാഹിനയാണ് അറസ്റ്റിലായത്.

ആദ്യ കുട്ടി ജനിച്ച് ഒരു വർഷത്തിൽ തന്നെ രണ്ടാമത്തെ കുട്ടി ജനിച്ചതിലുള്ള മനപ്രയാസത്തിൽ കുട്ടിയെ ഷാഹിന കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ ഇയർ ഫോൺ വയർ കുരുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അഭിപ്രായം രേഖപ്പെടുത്തു