കെഎം ഷാജി എംഎൽഎ യ്ക്ക് ഹൃദയാഘാതം

കോഴിക്കോട് : കെഎം ഷാജി എംഎൽഎ യ്ക്ക് ഹൃദയാഘാതം. കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

അഭിപ്രായം രേഖപ്പെടുത്തു