കൊച്ചി കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ തെരെഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ബിജെപി

കൊച്ചി കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. ചരിത്രത്തിൽ ആദ്യമായി സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം ബിജെപിക്ക് ലഭിച്ചു. അമരാവതിയിൽ നിന്നുള്ള ബിജെപി കൗൺസിലർ പ്രിയ പ്രശാന്ത് ആണ് സ്ഥിരം സമിതി അധ്യക്ഷ.

തെരെഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകിയില്ലെന്ന് ആരോപിച്ച് സിപിഎം കൗൺസിലർ പാർട്ടിയിൽ നിന്നുംരാജിവെച്ചു.

അഭിപ്രായം രേഖപ്പെടുത്തു