നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയ്ക്ക് തയ്യാറായി ബിജെപി

തിരുവനന്തപുരം : നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയ്ക്ക് തയ്യാറായി ബിജെപി. ബിജെപി സംസ്ഥ അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി 20 ന് ആരംഭിക്കും. മാർച്ച് 5 ന് യാത്ര അവസാനിക്കും.

നിയമസഭ തെരെഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി നിർണയ ചർച്ച ചെയ്യുന്നതിനായുള്ള യോഗം ഈ മാസം 29 ന് തൃശൂരിൽ ചേരും.

അഭിപ്രായം രേഖപ്പെടുത്തു